ഇന്നു തൊട്ടു ഞാനും ഒരു ബ്ലോഗര്‍ ആകാന്‍ തീരുമാനിച്ഛു. പക്ഷെ ഒന്നൂം വരുന്നില്ലാ. എങ്കിലും ഞാന്‍ ഒന്നു പയറ്റാന്‍ തെണെ തീരുമാനിചു.
അനുഗ്രഹിക്കണം.
എന്നു
ബ്ലോഗര്‍ ശ്യാം നായര്‍
Wednesday, February 13, 2008
Subscribe to:
Post Comments (Atom)
ചേര്‍ത്തലയില്‍ നിന്നോരുതന്
2 comments:
ശ്യാം സുന്ദറെ ഒരു വഴിപോക്കന് ഇവിടെ ഉണ്ട്, ഒരു പ്രതിപക്ഷ ബഹുമാനമെങ്കിലും ഉള്ള ആളാണെങ്കില്‍ താങ്കള്‍ ഈ നിക്കൊന്നു മാറ്റി വേറൊരു നിക് നെയിം സ്വീകരിക്കുമെന്നു കരുതുന്നു...
വഴിപോക്കന്..:)
താങ്കള്‍ പറഞ്ഞതു കൊണ്ടൂ ഞാന്‍ എന്റെ പേര് മാറ്റി “ചേര്ത്തലകാരന്“ എന്നാക്കി.
മംഗളം നേരുന്നു......
Post a Comment