കണ്ടുനില്‍ക്കുന്നവരുടെ കരളലിയിപ്പിക്കുന്ന ഈ പ്രവര്‍ത്തി ചെയ്യാന്‍ മനുഷ്യന് ഇത്രക്കു തരംതാണു പോയോ?
ഇത്തരം കൊടും ക്രൂരത നമ്മുടെ ഭൂമിയില്‍ ഇപ്പോളും നടക്കുന്നുണ്ടെന്നതിന് ഉത്തമോദാഹരണമാണ് താഴെ കാണുന്നത്.
ചങ്കുറപ്പുള്ളവര്‍ മാത്രം കാണുക.
ഒന്നേ പറയാനുള്ളൂ................ദൈവം പോലും പൊറുക്കില്ല ഇവന്മാരോട്........................





4 comments:
ന്റെ ചേര്‍ത്തലക്കാരാ
ന്താടോ ഇത്?
ന്ക്ക് ന്നും പിടി കിട്ടീല്ല
ലവന്മാര് വെള്ളമടിച്ച കുപ്പിയാണോ?
ഹഹഹ :) താങ്കളുടെ ഹ്യൂമര്‍ സെന്‍സ് കലക്കന്‍.
ദൈവത്തിന്റെ കാര്യം അവിടെ നിക്കട്ടെ. ഇവന്മാരെയൊക്കെ ഒന്നു കണ്ടു കിട്ട്യാല് ചെപ്പക്കുറ്റി അടിച്ചു ഞാന്‍ പൊട്ടിക്കും.. ങ്ഹാ.. :)
ഒരിക്കെ കണ്ട് തലചുറ്റി വീണതാ.
ദാ ഇപ്പം വിഷുവായിട്ട്....വീണ്ടും!
-ന്നാലും ന്റെ ചേര്‍ത്തലേ...
Post a Comment