Sunday, April 13, 2008

ചങ്കുറപ്പുള്ളവര്‍ മാത്രം കാണുക.










കണ്ടുനില്‍ക്കുന്നവരുടെ കരളലിയിപ്പിക്കുന്ന ഈ പ്രവര്‍ത്തി ചെയ്യാന്‍ മനുഷ്യന്‍ ഇത്രക്കു തരംതാണു പോയോ?








ഇത്തരം കൊടും ക്രൂരത നമ്മുടെ ഭൂമിയില്‍ ഇപ്പോളും നടക്കുന്നുണ്ടെന്നതിന് ഉത്തമോദാഹരണമാണ് താഴെ കാണുന്നത്.








ചങ്കുറപ്പുള്ളവര്‍ മാത്രം കാണുക.








ഒന്നേ പറയാനുള്ളൂ................ദൈവം പോലും പൊറുക്കില്ല ഇവന്മാരോട്........................










































4 comments:

SABU PRAYAR ~ സാബു പ്രയാര്‍ said...

ന്റെ ചേര്‍ത്തലക്കാരാ
ന്താടോ ഇത്?
ന്ക്ക് ന്നും പിടി കിട്ടീല്ല
ലവന്മാര് വെള്ളമടിച്ച കുപ്പിയാണോ?

വിന്‍സ് said...

ഹഹഹ :) താങ്കളുടെ ഹ്യൂമര്‍ സെന്‍സ് കലക്കന്‍.

പാമരന്‍ said...

ദൈവത്തിന്‍റെ കാര്യം അവിടെ നിക്കട്ടെ. ഇവന്‍മാരെയൊക്കെ ഒന്നു കണ്ടു കിട്ട്യാല്‍ ചെപ്പക്കുറ്റി അടിച്ചു ഞാന്‍ പൊട്ടിക്കും.. ങ്ഹാ.. :)

Kaithamullu said...

ഒരിക്കെ കണ്ട് തലചുറ്റി വീണതാ.
ദാ ഇപ്പം വിഷുവായിട്ട്....വീണ്ടും!
-ന്നാലും ന്റെ ചേര്‍ത്തലേ...