Sunday, April 20, 2008

ഒരു ചെറിയ തമാശ


12 comments:

കുഞ്ഞന്‍ said...

ഹഹ...

ഒരു ചെറുചിരിക്കുള്ള വകയുണ്ട്

പിന്നെ സ്കാന്‍ ചെയ്യാതെ എഴുതുക.

ശ്രീ said...

കൊള്ളാമല്ലോ മാഷേ.
:)

[കുഞ്ഞന്‍ ചേട്ടന്‍ പറഞ്ഞതു പോലെ ടൈപ്പു ചെയ്ത് ഇടുന്നത് കൂടുതല്‍ നന്നായിരിയ്ക്കും]

Unknown said...

കൊള്ളാം മാഷെ

yousufpa said...

rasichcu.

Anil cheleri kumaran said...

ഹഹഹ... അതു കലക്കി..

Suraj P Mohan said...

:)

nalini said...

തമാശ കൊള്ളാം നമ്മളും ഇവിടെ പുതീതാ..
ആശംസകൾ

പാച്ചു said...

ചേര്‍ത്തലക്കാരോ, എന്തേ പോസ്റ്റിങ്ങ് കുറച്ച് നാളായി ഇല്ലാത്തൂ? ഇട്ടൂടേ മാഷേ? ഒരു ചേര്‍ത്തലക്കാരന്റെ ബ്ലോഗ് കണ്ടതില്‍ സന്തോഷം. :)

ചേര്‍ത്തലക്കാരന്‍ said...

എല്ലവർക്കും നന്നി.... ഇത്രയും പ്രതികരണങൾ കിട്ടും എന്നും ഒരിക്കലും പ്രതീക്ഷിച്ഛതല്ല..... ഒരുപാടു സന്തൊഷംഉണ്ട്....

പാച്ഛൂ...
ബ്ബ്ലോഗ്ഗാൻ ഇഷ്ടമല്ലഞ്ഞകൊണ്ടല്ലാ... അതിനുള്ളകഴിവു എനിക്കു ഉണ്ടോന്നറിയാത്തകൊണ്ടാണു.. എന്തായലും അതികം താമസിയാതെ ഞൻ ഒരു പോസ്റ്റൂന്നതാവും... ജാഗ്രതൈ.....

നിരക്ഷരൻ said...

ഹ ഹ.. രസിച്ചു.
എല്ലാ ബില്ലും കൂടെ കിട്ടി അളിയൻ ആകെ കുഴഞ്ഞ് പോകുമല്ലോ ? :)

നിരക്ഷരൻ said...
This comment has been removed by the author.
ആളവന്‍താന്‍ said...

ഹി ഹി അത് സൊയമ്പന്‍ ഐറ്റം...!
എന്തെ എഴുതാത്തെ? എഴുതണം കേട്ടോ...