എല്ലവർക്കും നന്നി.... ഇത്രയും പ്രതികരണങൾ കിട്ടും എന്നും ഒരിക്കലും പ്രതീക്ഷിച്ഛതല്ല..... ഒരുപാടു സന്തൊഷംഉണ്ട്....
പാച്ഛൂ... ബ്ബ്ലോഗ്ഗാൻ ഇഷ്ടമല്ലഞ്ഞകൊണ്ടല്ലാ... അതിനുള്ളകഴിവു എനിക്കു ഉണ്ടോന്നറിയാത്തകൊണ്ടാണു.. എന്തായലും അതികം താമസിയാതെ ഞൻ ഒരു പോസ്റ്റൂന്നതാവും... ജാഗ്രതൈ.....
വിവരം ഇല്ലാത്തവന്, തെമ്മാടി, തല്ലുകൊള്ളി....... എന്നെല്ലാം ആളുകള്‍ (വിവരം ഇല്ലാത്തവര്‍) പറയും. എന്നാല്‍ ഞാന്‍ അങനല്ലാ. മാസത്തില്‍ ഒരിക്കല്‍ പോലീസ് സ്റ്റേഷനില്‍ പൊയി ഒപ്പിടാരുണ്ട്. അതു ചുമ്മാ ഒരു രെസത്തിനു പോണതാ.
12 comments:
ഹഹ...
ഒരു ചെറുചിരിക്കുള്ള വകയുണ്ട്
പിന്നെ സ്കാന്‍ ചെയ്യാതെ എഴുതുക.
കൊള്ളാമല്ലോ മാഷേ.
:)
[കുഞ്ഞന്‍ ചേട്ടന് പറഞ്ഞതു പോലെ ടൈപ്പു ചെയ്ത് ഇടുന്നത് കൂടുതല്‍ നന്നായിരിയ്ക്കും]
കൊള്ളാം മാഷെ
rasichcu.
ഹഹഹ... അതു കലക്കി..
:)
തമാശ കൊള്ളാം നമ്മളും ഇവിടെ പുതീതാ..
ആശംസകൾ
ചേര്ത്തലക്കാരോ, എന്തേ പോസ്റ്റിങ്ങ് കുറച്ച് നാളായി ഇല്ലാത്തൂ? ഇട്ടൂടേ മാഷേ? ഒരു ചേര്‍ത്തലക്കാരന്റെ ബ്ലോഗ് കണ്ടതില്‍ സന്തോഷം. :)
എല്ലവർക്കും നന്നി.... ഇത്രയും പ്രതികരണങൾ കിട്ടും എന്നും ഒരിക്കലും പ്രതീക്ഷിച്ഛതല്ല..... ഒരുപാടു സന്തൊഷംഉണ്ട്....
പാച്ഛൂ...
ബ്ബ്ലോഗ്ഗാൻ ഇഷ്ടമല്ലഞ്ഞകൊണ്ടല്ലാ... അതിനുള്ളകഴിവു എനിക്കു ഉണ്ടോന്നറിയാത്തകൊണ്ടാണു.. എന്തായലും അതികം താമസിയാതെ ഞൻ ഒരു പോസ്റ്റൂന്നതാവും... ജാഗ്രതൈ.....
ഹ ഹ.. രസിച്ചു.
എല്ലാ ബില്ലും കൂടെ കിട്ടി അളിയൻ ആകെ കുഴഞ്ഞ് പോകുമല്ലോ ? :)
ഹി ഹി അത് സൊയമ്പന്‍ ഐറ്റം...!
എന്തെ എഴുതാത്തെ? എഴുതണം കേട്ടോ...
Post a Comment